New Update
/indian-express-malayalam/media/media_files/2025/05/13/BODPKbTM4r1FTSJzuOpm.jpg)
പീസ് ലില്ലി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/13/peace-lilly-1-161575.jpg)
1/5
ഒറ്റക്കാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കുന്നവയാണ് പീസ് ലില്ലി. പച്ച ഇലകൾക്കിടയിൽ വെള്ളപൂക്കളുമായി നിൽക്കുന്ന പീസ് ലില്ലി വീടിനകത്തും പുറത്തും വളർത്താവുന്നതാണ്.
/indian-express-malayalam/media/media_files/2025/05/13/peace-lilly-2-380846.jpg)
2/5
ഇലകൾ വാടി തുടങ്ങുമ്പോഴോ കഠിനമായ വേനൽ ഉള്ളപ്പോഴോ മാത്രം ഇവയ്ക്ക് വെള്ളം ഒഴിച്ചു കൊടുത്താൽ മതി.
/indian-express-malayalam/media/media_files/2025/05/13/peace-lilly-3-500562.jpg)
3/5
വളരെ കുറച്ച് വെയിൽ മതി എന്നുള്ളതു കൊണ്ട് വീടിനുള്ളിൽ ഏതു സ്ഥലത്തും ഇവ വയ്ക്കാം.
Advertisment
/indian-express-malayalam/media/media_files/2025/05/13/peace-lilly-4-148201.jpg)
4/5
വീടിനുള്ളിലാണെങ്കിൽ ചകിരിച്ചോറ്, ഗാർഡൻ സോയിൽ, എന്നിവ ചെടിച്ചട്ടിയിൽ നിറച്ചു വേണം പീസ് ലില്ലി നടാൻ.
/indian-express-malayalam/media/media_files/2025/05/13/peace-lilly-5-553886.jpg)
5/5
അമിതമായി വെള്ളവും വെയിലും ചെടി വാടിപ്പോകുന്നതിലേയ്ക്ക് നയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us