/indian-express-malayalam/media/media_files/2025/11/04/parvathy-thiruvoth-halloween-fi-2025-11-04-10-48-32.jpg)
പാർവതി തിരുവോത്ത്
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-1-2025-11-04-10-50-54.jpg)
മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയ ശക്തയായ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-2-2025-11-04-10-50-54.jpg)
അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-3-2025-11-04-10-50-54.jpg)
മലയാളം, തമിഴ്, എന്നീ സിനിമകളിൽ ശ്രദ്ധനേടിയ പാർവതി ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-4-2025-11-04-10-50-54.jpg)
'നോട്ട്ബുക്ക്' എന്ന സിനിമയിലൂടെയാണ് പാർവ്വതി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-5-2025-11-04-10-50-54.jpg)
വളരെ കുറച്ചു സിനിമകളിൽ മാത്രമായി ഒതുങ്ങിയെങ്കിലും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും സ്റ്റൈലൻ മേക്കോവറിലൂടെയും പാർവതി സോഷ്യൽ മീഡിയയിൽ ട്രെൻഡാകാറുണ്ട്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-6-2025-11-04-10-52-38.jpg)
വളരെ കുറച്ചു സിനിമകളിൽ മാത്രമായി ഒതുങ്ങിയെങ്കിലും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും സ്റ്റൈലൻ മേക്കോവറിലൂടെയും പാർവതി സോഷ്യൽ മീഡിയയിൽ ട്രെൻഡാകാറുണ്ട്.
/indian-express-malayalam/media/media_files/2025/11/04/parvathy-thiruvothu-7-2025-11-04-10-52-57.jpg)
ദി ഡേർട്ടി മാഗസീനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പാർവതി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us