/indian-express-malayalam/media/media_files/2025/12/18/parvathy-thiruvothu-fi-2025-12-18-18-29-12.jpg)
പാർവതി തിരുവോത്ത്
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-1-2025-12-18-18-30-48.jpg)
കേവലം ഒരു നടി എന്നതിലുപരി, സിനിമയ്ക്കകത്തും പുറത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-2-2025-12-18-18-30-48.jpg)
പാർവതി 2006-ൽ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-3-2025-12-18-18-30-48.jpg)
പാർവതിയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'സിറ്റി ഓഫ് ഗോഡ്', രഞ്ജിത്തിന്റെ 'ബാംഗ്ലൂർ ഡേയ്സ്' എന്നീ ചിത്രങ്ങളാണ്.
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-4-2025-12-18-18-30-48.jpg)
ബാംഗ്ലൂർ ഡേയ്സിലെ 'ആർ ജെ സാറ' എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്കിടയിൽ പാർവതിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു.
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-5-2025-12-18-18-30-48.jpg)
തുടർന്ന് പുറത്തിറങ്ങിയ 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിലെ കാഞ്ചനമാല, 'ചാർലി'യിലെ ടെസ്സ എന്നീ കഥാപാത്രങ്ങൾ പാർവതിയുടെ അഭിനയജീവിതത്തിലെ മികച്ച പ്രകടനങ്ങളാണ്.
/indian-express-malayalam/media/media_files/2025/12/18/parvathy-thiruvoth-bold-6-2025-12-18-18-30-48.jpg)
അഭിനയത്തിനു പുറമെ വ്യത്യസ്തമായ ഫാഷൻ സെൻസിലും പാർവതിയെ കടത്തി വെട്ടാൻ ആളില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us