Optical Illusion Images Troxler’s Effect: ഈ ചിത്രത്തിലേക്ക്, കൃത്യമായി പറഞ്ഞാൽ അതിന്റ മധ്യത്തിലേക്ക്, ഏതാനും നിമിഷങ്ങൾ ഇമ വെട്ടാതെ സൂക്ഷിച്ചു നോക്കൂ… എന്താണ് കാണുന്നത്? അത്ഭുതമല്ലേ. ഇതിന്റെ പേരാണ് ട്രോക്സ്ലർസ് ഇഫക്ട്.
1804-ൽ സ്വിസ് ഫിസിഷ്യൻ ഇഗ്നാസ് പോൾ വിറ്റൽ ട്രോക്‌സ്‌ലർ ആണ് ആദ്യമായി ഇത് കണ്ടെത്തിയത്. അതിനാൽ തന്നെ ഇതിനെ ട്രോക്‌സ്‌ലർ ഇഫക്റ്റ് എന്ന് വിളിക്കുന്നു.
നമ്മുടെ കാഴ്ച അല്ലെങ്കിൽ ദൃശ്യസംവിധാനം സെൻസറി സ്റ്റിമുലൈയുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യ പ്രതിഭാസം. നമ്മുടെ ശരീരത്തിലെ ന്യൂറോണുകൾ മാറ്റമില്ലാത്ത ഉത്തേജനങ്ങളോട് ഒരുനിശ്ചിത സമയം കഴിഞ്ഞാൽ പ്രതികരിക്കുന്നത് നിർത്തും. അതാണ് ഇതിന് കാരണം – ഈ സാഹചര്യത്തിൽ, പശ്ചാത്തലത്തിലുള്ള സ്റ്റാറ്റിക് ബ്ലറി ഇമേജ് – ഇതിനോട് ന്യൂറോണുകൾ പ്രതികരിക്കുന്നത് നിർത്തും. അതിനാലാണ് ഗ്രേ നിറത്തിലുള്ള ഒരു ചിത്രമായി ഇത് പിന്നീട് കാണപ്പെടുന്നത്.
Check Out More Optical Illusion Images Stories Here
- ഹിമച്ചില്ലുകൾക്കിടയിലൊരു മത്സ്യം; കണ്ടെത്താമോ 15 സെക്കൻഡിൽ
- കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?
- സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’
- ഈ ചിത്രത്തില്‍ പക്ഷി മാത്രമല്ല, മറ്റൊരാളു കൂടി ഉണ്ട്; കണ്ടെത്താമോ?
- ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
- ഈ എലിക്കുഞ്ഞന് നിങ്ങളുടെ ക്ഷമ പരീക്ഷിക്കും; കണ്ടെത്തേണ്ടത് 20 സെക്കന്‍ഡില്‍