/indian-express-malayalam/media/media_files/2025/09/03/onam-2025-celebrity-outfits-fi-2025-09-03-15-29-06.jpg)
Onam 2025 Celebrity: ഓണക്കോടി 2025
/indian-express-malayalam/media/media_files/2025/09/03/onam-2025-outfits-4-2025-09-03-15-28-37.jpg)
Onam 2025 Outfit: ഷോർട്ട് സ്ലീവും കസവു സാരിയും ട്രെൻഡിൽ എന്നും മുന്നിലാണ്. കംഫർട്ടബിളായിരിക്കാം എന്നതിലുപരി സാരി എങ്ങനെയും സ്റ്റൈൽ ചെയ്യാം എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.
/indian-express-malayalam/media/media_files/2025/09/03/onam-2025-outfits-3-2025-09-03-15-28-37.jpg)
ഐവറി സാരിയും ഹെവി എംബ്രോയിഡറി വർക്കുകളും ഉള്ള സിംപിൾ എന്നാൽ എലഗൻ്റ് സാരിയാണ് നമിത അണിഞ്ഞിരിക്കുന്നത്. കസവു സാരികളോട് താൽപര്യം ഇല്ലാത്തവർക്ക് ഓണം ട്രെൻഡിനൊപ്പം നിൽക്കാൻ ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റുകളും തിരഞ്ഞെടുക്കാം.
/indian-express-malayalam/media/media_files/2025/09/03/onam-2025-outfits-5-2025-09-03-15-28-37.jpg)
ഐവറി നിറത്തിലുള്ള പാവടയും ബ്ലൗസും ഒപ്പം ദാവണി ലുക്ക് കിട്ടാൻ നെറ്റ് മെറ്റീരിയൽ കൊണ്ടുള്ള ദുപ്പട്ടയും ചേർന്നതാണ് വിൻസിയുടെ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/2025/09/03/onam-2025-outfits-2-2025-09-03-15-28-37.jpg)
സാരി ഉടുക്കാൻ അറിയില്ലെങ്കിലും കുഴപ്പിമില്ല. അതേ മെറ്റീരിയലിൽ ഉള്ള സൽവാർ സെറ്റുകൾ വിപണിയിൽ സുലഭമാണ്.
/indian-express-malayalam/media/media_files/2025/09/03/onam-2025-outfits-1-2025-09-03-15-28-37.jpg)
ഓണം തീമിൽ പൂക്കളും ഇലകളും ചേർന്ന പ്രിൻ്റുകളും എംബ്രോയിഡറി വർക്കുകളും ഉള്ള സാരിയകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്. ആഘോഷത്തിനു മാറ്റ് കൂട്ടാൻ അവ തിരഞ്ഞെടുക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.