Onam 2022: Simple, Easy to make Athapookalam Design, Pookalam Designs, Easy Pookalam designs, images, Easy Athapookalam, Designs, How to Make Athapookalam Designs: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും തുടങ്ങിക്കഴിഞ്ഞു. ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക.
ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു.
അത്തപ്പൂക്കളം നിങ്ങൾക്കും സിംപിളായി ഒരുക്കാം. ഇതാ ചില ഡിസൈനുകൾ






