scorecardresearch
Latest News

Simple, Easy Pookalam Designs, Photos: അത്തപൂക്കളം ഒരുക്കാം, അറിയേണ്ടതെല്ലാം

Onam 2022 Athapookalam: അത്തം പിറക്കുന്നതോടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കമാവുകയാണ്

Simple, Easy Pookalam Designs, Photos: അത്തപൂക്കളം ഒരുക്കാം, അറിയേണ്ടതെല്ലാം
നാളെ അത്തം, പൂക്കളം ഒരുക്കാന്‍ അറിയേണ്ടതെല്ലാം

Onam 2022 celebrations to start with Atham tomorrow: പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുകയാണ്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. മുൻപ് പറമ്പും കുന്നും മലയും പാടവും താണ്ടി പൂക്കുടകളുമായി പൂക്കൾ തേടിപോകുന്ന കുട്ടികളുടെ ആഘോഷ തിമർപ്പുകളാണ് അത്തമെത്തിയെന്ന് ഓർമ്മപ്പെടുത്തിയിരുന്നതെങ്കിൽ, ഇപ്പോൾ സജീവമാകുന്ന പൂക്കളുടെ വിപണിയാണ് അത്തത്തെ വരവേൽക്കുന്നത്.

How do you make a simple Pookalam? പൂക്കളം ഒരുക്കേണ്ടതെങ്ങനെ

Onam 2022, Atham Pookalam Designs: അത്തം മുതൽ തിരുവോണം വരെയുള്ള പത്തു നാളുകളാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. കർക്കിടകം വിട പറഞ്ഞതോടെ പൂത്തു തളിർത്ത പ്രകൃതിയിലെ നാടൻ പൂക്കളായ തുമ്പ, മുക്കുറ്റി, തെച്ചി, നന്ത്യാർവട്ടം, കോളാമ്പി പൂക്കൾ എന്നിവയെല്ലാം അത്തപ്പൂക്കളത്തിൽ സ്ഥാനം കണ്ടെത്താറുണ്ട്.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു.

ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. പത്താം ദിവസം പത്തുതരം പൂക്കളും ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നു. ചോതി നാള്‍ മുതലാണ് പൂക്കളത്തിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നത്.

Easy and Simple Atham Pookkalam Designs, Photos: എളുപ്പത്തിലൊരുക്കാവുന്ന പൂക്കളം ഡിസൈനുകൾ

onam, ഓണം, Atham, അത്തം, Onachollukal, Onam Chollukal, ഓണചൊല്ലുകൾ, ഓണം ചൊല്ലുകൾ, onam holiday, ഓണം അവധി, Onam Chantha, അത്തച്ചമയം, Athachamayam, ഓണചന്ത, കുടുംബശ്രീ, കുടുംബശ്രീ ഓണചന്ത, Kudumbashree, onam govt holiday, ഓണം സർക്കാർ ഓഫിസുകൾ അവധി, onam school holiday, Kerala Rains, Flood, ഓണപ്പാട്ടുകൾ, Onapattukal, Onam songs, Chief Minister, Distress Relief Fund, ie malayalam, ഐഇ മലയാളം
Atham Pookalam Designs, Pookalam Designs, Easy Pookalam designs,onam, happy onam, happy onam images, happy onam wishes, happy onam messages, happy onam quotes, happy onam wallpaper, happy onam pics, happy onam pictures, happy onam 2022
Onam 2022, Onam Pookalam Designs

അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഓണത്തിന് ശുഭാരംഭം കുറിക്കുന്ന നാൾ കൂടിയാണ് അത്തം. അത്തത്തോട് അനുബന്ധിച്ച് അത്തച്ചമയം പോലുള്ള ആഘോഷപരിപാടികളും കേരളത്തിൽ പലയിടത്തുമായി നടത്തിവരുന്നുണ്ട്. അത്തച്ചമയ ആഘോഷങ്ങളുടെ ചരിത്രപരമായ പശ്ചാത്തലത്തെപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്. യുദ്ധഭൂമിയിലേക്കുള്ള പടനീക്കത്തിന്റെ പ്രതീകമാണെന്നാണ് ഒരു വിശ്വാസം. അതല്ല, മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവാഘോഷമാണിതെന്നും ഒരു ഐതിഹ്യമുണ്ട്. രാജകീയ പ്രൌഢി പ്രകടിപ്പിക്കാന്‍ പുരാതന ചേരരാജാക്കന്മാര്‍ നടത്തിയിരുന്ന ആഘോഷങ്ങളുടെ പുനരാവിഷ്കരണമാണെന്നും വിവക്ഷയുണ്ട്. എന്തായാലും ഓണാഘോഷങ്ങളുടെ നാന്ദിയായ ഉത്സവമെന്ന രീതിയിലാണ് ഇന്ന് അത്തച്ചമയം നടത്തി വരുന്നത്.

തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ അത്തച്ചമയം ആണ് കൂട്ടത്തിൽ ഏറ്റവും പ്രശസ്തിയുള്ള ആഘോഷങ്ങളിലൊന്ന്. മലയാളത്തിലെ ചിങ്ങമാസത്തില്‍ കൊച്ചി രാജാവു നടത്തുന്ന വിജയാഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയായാത്രയായി ആഘോഷിക്കുന്നത്. അദ്യകാലത്ത് രാജാവും പരിവാരങ്ങളും ഈ ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് രാജാവ് പങ്കെടുക്കുന്നില്ല എങ്കിലും അത്തച്ചമയത്തിന്റെ പ്രൗഢിക്ക് ഒരു മങ്ങലും വരുത്താതെയാണ് ഘോഷയാത്ര നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആനകളും നാടന്‍ കലാരൂപങ്ങളും എല്ലാം ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ മിക്ക കലാരൂപങ്ങളേയും അടുത്തു കാണുവാന്‍ പറ്റിയ അവസരം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം.

Read Here: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Onam 2022 easy simple large small atha pookalam designs