/indian-express-malayalam/media/media_files/NWIEM7ezvzpn6wtkyrDo.jpg)
നിഖില വിമൽ
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit5.jpg)
മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയ മികവ് കൊണ്ട് ആരാധക പ്രീതി പിടിച്ചു പറ്റിയ നടിയാണ് നിഖില വിമൽ. താരം തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit-6.jpg)
ഐവറി നിറത്തിലുള്ള ഒരു സിംപിൾ സൽവാറണിഞ്ഞ ചിത്രങ്ങളാണ് അവ. ഉത്സവ വേളകളിൽ മാതൃകയാക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ലുക്കാണ് നിഖിലയുടേത്.
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit-3.jpg)
റൂഹ് ബ്രൈഡൽ കൗച്ചറിൻ്റേതാണ് ഈ സൽവാർ സെറ്റ്, പേസ്റ്റൽ ഡിസൈൻ സ്റ്റുഡിയോ ആണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit-1.jpg)
ബോർഡറിൽ എംബ്രോയിഡറി വർക്കുകളോടു കൂടി വളരെ ലൈറ്റായിട്ടുള്ള മെറ്റീരിയലാണ് ഔട്ടിഫിറ്റ്നായി ഉപയോഗിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit-2.jpg)
പിറകിലായി കൊടുത്തിരിക്കുന്ന ഡീപ്പ് വി നെക്കാണ് ഏറ്റവും ശ്രദ്ധേയം. സൽവാറിൽ ചെറിയ ഗോൾഡൻ വർക്കുകളും കാണാം.
/indian-express-malayalam/media/media_files/nikhila-vimal-salwar-outfit-4.jpg)
സൽവാറിന് മാച്ചിങ്ങായി സിൽവർ ജിമിക്കിയും, മെറൂൺ റെഡ് നിറങ്ങൾ ഇടകലർത്തിയുള്ള കുപ്പിവളകളും അണിഞ്ഞിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.