/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-fi-2025-10-24-16-49-34.jpg)
നിഖില വിമൽ
/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-1-2025-10-24-16-50-33.jpg)
ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് നിഖില വിമൽ. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-2-2025-10-24-16-50-34.jpg)
സെയിന്റ് അൽഫോൺസയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽ അഭിനയിച്ചുകൊണ്ടായിരുന്നു നിഖിലയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്.
/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-3-2025-10-24-16-50-34.jpg)
'ഭാഗ്യദേവത' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തിയ നിഖില ആദ്യമായി നായികയായത് ശ്രീബാല കെ മേനോൻ സംവിധാനം ചെയ്ത ‘ലവ് 24×7’ എന്ന ചിത്രത്തിലായിരുന്നു.
/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-4-2025-10-24-16-50-34.jpg)
'അരവിന്ദന്റെ അതിഥികൾ’, 'ഞാൻ പ്രകാശൻ,' 'ഒരു യെമണ്ടൻ പ്രേമകഥ,' 'അഞ്ചാം പാതിര,' 'ദി പ്രീസ്റ്റ്,' 'മധുരം,' 'ജോ & ജോ,' 'ഗുരുവായൂർ അമ്പലനടയിൽ,' 'ഗെറ്റ് സെറ്റ് ബേബി' തുടങ്ങിയവയാണ് നിഖിലയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
/indian-express-malayalam/media/media_files/2025/10/24/nikhila-vimal-latest-5-2025-10-24-16-50-34.jpg)
നിഖില വിമൽ നായികയായി എത്തുന്ന ‘പെണ്ണ് കേസ്' റിലീസിനൊരുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us