/indian-express-malayalam/media/media_files/2024/12/05/2NsaAAdY6CBxFRDPHadR.jpg)
നയൻതാര
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-5.jpg)
അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിൻ്റെ കാര്യത്തിലും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ വെല്ലാൻ ആരുമില്ല.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-6.jpg)
സാരിയിൽ നയൻതാരയെ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഏതു ഔട്ട്ഫിറ്റും ഇണങ്ങുന്നതാണെങ്കിലും, സാരിയിൽ എപ്പോഴും താരത്തെ കാണാൻ അതിസുന്ദരിയാണ്.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-2.jpg)
സാരിയോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നു പലതവണ തെളിയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-4.jpg)
സ്വകാര്യ ചടങ്ങുകൾക്കും അവാർഡ് നിശകൾക്കും പലപ്പോഴും നയൻതാര എത്താറുള്ളത് സാരിയിലാണ്.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-7.jpg)
എപ്പോഴത്തെയും പോലെ ഇത്തവണയും സാരിയിൽ അതിസുന്ദരിയായ താരത്തിൻ്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-3.jpg)
സാരിയോടുള്ള താരത്തിന്റെ ഇഷ്ടം ഒരിക്കലും തീരുന്നതല്ല.
/indian-express-malayalam/media/media_files/2024/12/05/nayanthara-wearing-saree-photos-1.jpg)
സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും ഫാഷൻ പ്രേമികളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.