/indian-express-malayalam/media/media_files/sGPPGfuZSMaQNUbvB4ep.jpg)
നവ്യ നായർ
/indian-express-malayalam/media/media_files/zcm4fsvVdlCFuf7TnzOj.jpg)
മലയാളികളുടെ പ്രയപ്പെട്ട നായികയാണ് നവ്യനായർ. ഒട്ടനവധി മനോഹരമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നന്ദനത്തിലെ ബാലാമണിയാണ് ഇന്നും ആരാധകർക്ക് നവ്യ.
/indian-express-malayalam/media/media_files/FOvSULlFm42sR26rAu2g.jpg)
വിവാഹത്തിനു ശേഷം ചെറിയ രീതിയിൽ സിനിമയിലേയ്ക്കു തിരിച്ചു വരവ് നടത്തിയെങ്കിലും നൃത്തത്തിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
/indian-express-malayalam/media/media_files/EZtRTfELEmzdCBxe75hk.jpg)
ഡാൻസ് ക്ലാസിൻ്റെയും മറ്റു പ്രോഗ്രാമുകളുടേയും വീഡിയോകളും മകനും കുടുംബവുമൊത്തുള്ള റീലുകളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
/indian-express-malayalam/media/media_files/XjkGGiSXuTbW71d1mTzf.jpg)
ധാരാളം അഭിമുഖങ്ങളിലൂടെയും നവ്യ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവാറുണ്ട്.
/indian-express-malayalam/media/media_files/3KUxVxJINyuEyhMYq8x6.jpg)
സുരേഷ് ഗോപി നായകനായെത്തുന്ന 'വരാഹം' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി.
/indian-express-malayalam/media/media_files/jgHM7KdSN0KKHYpNB0LC.jpg)
അടുത്തിടെയായി ധാരാളം യാത്ര വീഡിയോകളും ചിത്രങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.
/indian-express-malayalam/media/media_files/6GLDS2IjIuB6qdQ43GWb.jpg)
നീലയും ബ്രൗണും ചേർന്ന കളർ കോമ്പിനേഷനിലുള്ള മോഡേണ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് നവ്യ പുതുതായി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/W4sqjm2yd7BSSAkjKWZC.jpg)
വളരെ സിംപിൾ നാച്വറൽ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/r4t9WBQimXe6EgMK9nsg.jpg)
നവ്യയുടെ മകനാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.