New Update
/indian-express-malayalam/media/media_files/2024/11/15/o6reJFOp0YuwmVRYK6Wq.jpg)
നവ്യ നായർ
/indian-express-malayalam/media/media_files/2024/11/15/navya-nair-latest-photos-2.jpg)
1/5
നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല മോഡലിംഗിലും താരമായിരിക്കുകയാണ് നവ്യ നായർ.
/indian-express-malayalam/media/media_files/2024/11/15/zCt49atQQDTZrx7NHFbf.jpg)
2/5
ഓറഞ്ച് സിൽക്ക് ഗൗണിലുള്ള നവ്യയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/15/navya-nair-latest-photos-5.jpg)
3/5
സ്ലീവ് ലെസ് ഗൗണിൽ ഗ്ലാമറസ് ലുക്കിലുള്ള തൻ്റെ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/2024/11/15/navya-nair-latest-photos-3.jpg)
4/5
ഒഴുക്ക് എന്ന ടൈറ്റിൽ പേജോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/11/15/navya-nair-latest-photos-4.jpg)
5/5
''സ്വാതന്ത്ര്യവും ചാരുതയും അനായസമായി വശപ്പെടുത്തിക്കൊണ്ട് അവൾ ഒഴുകുകയാണ് ഉജ്ജ്വലമായ സൗന്ദര്യത്തോടെ'' എന്ന ക്യാപ്ഷനും ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.