Navaratri 2019: ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. നവരാത്രി ദിവസങ്ങളില്‍ പ്രധാനമായും ദേവി ആരാധനയാണ് നടക്കുന്നത്. ശാക്തേയ സങ്കൽപത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ മൂന്ന് ദിവസം പാർവതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപിച്ചാണ് പൂജകൾ. ഈ വർഷം 2019 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് നവരാത്രി ആഘോഷങ്ങൾ.

ദേവീ പൂജയും സംഗീതവും നൃത്തവുമൊക്കെ നവരാത്രി ആഘോഷ കാലത്തെ കാഴ്ചകളാണ്. നവരാത്രി കാലത്തെ ചില ചിത്രങ്ങൾ.

Navratri, Navratri 2019, ie malayalam

Source: PTI

Navratri, Navratri 2019, ie malayalam

Source: PTI

Navratri, Navratri 2019, ie malayalam

Express photo: Deepak Joshi

Navratri, Navratri 2019, ie malayalam

Express photo: Deepak Joshi

Navratri, Navratri 2019, ie malayalam

Express photo: Javed Raja

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook