/indian-express-malayalam/media/media_files/2025/12/06/hair-care-fi-2025-12-06-15-14-00.jpg)
മുടിയഴകിന് പ്രകൃതിദത്തമായ പരിചരണം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/12/face-toner-with-fenugreek-1-2025-09-12-15-27-53.jpg)
ഉലുവ
വെള്ളത്തിൽ കുതിർത്തെടുത്ത ഉലുവയിലേയ്ക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/10/07/side-effects-of-aloe-vera-1-2025-10-07-15-51-35.jpg)
കറ്റാർവാഴ
കുളിക്കുന്നതിനു മുമ്പായി കറ്റാർവാഴയുടെ ജെൽ ശിരോചർമ്മത്തിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/06/26/prevent-dandruff-using-neem-leaves-fi-2025-06-26-13-02-14.jpg)
വേപ്പില
ഒരു പിടി വേപ്പില അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിഴകളിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/12/05/coconut-oil-for-hair-4-2025-12-05-16-13-07.jpg)
വെളിച്ചെണ്ണ
കുളിക്കുന്നതിനു മുമ്പ് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് അൽം നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് വിരലകുൾ ഉപയോഗിച്ച് ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യാം.ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/06/26/instant-glowing-skin-with-curd-and-coffee-fi-2025-06-26-15-59-43.jpg)
തൈര്
അര കപ്പ് തൈലിലേയ്ക്ക് നന്നായി പഴുത്ത പപ്പായ അരച്ചെടുത്ത് ചേർക്കാം. ഇത് തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us