/indian-express-malayalam/media/media_files/QT39nVJqqcOzQjV1uoJB.jpg)
നമിത പ്രമോദ്
/indian-express-malayalam/media/media_files/namitha-pramod-actress-1.jpg)
ഓറഞ്ച് നിറത്തിലുള്ള കുർത്ത സെറ്റണിഞ്ഞ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നമിത പ്രമോദ്.
/indian-express-malayalam/media/media_files/namitha-pramod-actress-2.jpg)
ലക്ഷ്വറി ക്ലോത്തിങ് ബ്രാൻഡായ ലിസ് ഡിസൈൻസിൻ്റേതാണ് ഈ ഔട്ട്ഫിറ്റ്
/indian-express-malayalam/media/media_files/namitha-pramod-actress-3.jpg)
സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രശ്മിമുരളീധരനാണ് നമിതയുടെ ഓറഞ്ച് ലുക്കിനു പിന്നിൽ
/indian-express-malayalam/media/media_files/namitha-pramod-actress-4.jpg)
കട്ടികുറഞ്ഞ മെറ്റീരിയലിലുള്ള ടോപ്പിലും പാൻ്റിലും ഹെവി വർക്കുകളൊന്നും തന്നെ വരുന്നില്ല
/indian-express-malayalam/media/media_files/namitha-pramod-actress-5.jpg)
സിംപിൾ ക്ലാസി ലുക്ക് എന്നു തന്നെ വിശേഷിപ്പിക്കാം
/indian-express-malayalam/media/media_files/namitha-pramod-actress-6.jpg)
ടോപ്പിന് ഹൈ സ്ലിറ്റാണ് നൽകിയിരിക്കുന്നത്
/indian-express-malayalam/media/media_files/namitha-pramod-actress-7.jpg)
സ്ലീവ് ഇല്ലാത്തതിനാൽ കോളറോഡു കൂടിയ കഴുത്താണ് ഓറഞ്ച് ടോപ്പിൻ്റെ പ്രത്യേകത
/indian-express-malayalam/media/media_files/namitha-pramod-actress-8.jpg)
ടോപ്പിനൊപ്പം ഓറഞ്ച് നിറത്തിലുള്ള സെമി പലാസോ പാൻ്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്
/indian-express-malayalam/media/media_files/namitha-pramod-actress-9.jpg)
ലൈറ്റ് ഓറഞ്ചിലുള്ള ലിപ്സ്റ്റിക് മാത്രമാണ് മേക്കപ്പിൽ എടുത്തു പറയാനുള്ളത്
/indian-express-malayalam/media/media_files/namitha-pramod-actress-10.jpg)
അടുത്തിടെ പങ്കുവെച്ച നമിതയുടെ സാരി ലുക്കിലുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us