/indian-express-malayalam/media/media_files/IdCCd2BYYXK4MHhq3FmH.jpeg)
നമിത പ്രമോദ്
/indian-express-malayalam/media/media_files/MtTLOxNizqG60QMwH42o.jpg)
ഏഷ്യാനെറ്റ് കോമഡി സ്റ്റാഴ്സ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാനാണ് ഈ എലഗൻ്റ് ലുക്ക് നമിത തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/dy1vHgHRJGp2hMEGDkSl.jpg)
ചന്ദേരി സിൽക്കിലുള്ള സൽവാർ സെറ്റാണിത്. പേസ്റ്റൽ ഐവറി നിറത്തിലുള്ള ടോപ്പും, ആകാശ നീല നിറത്തിലുള്ള പാൻ്റ്സും, കട്ടികുറഞ്ഞ ദുപ്പട്ടയുമാണ് ഈ സൽവാർ സെറ്റിലുള്ളത്.
/indian-express-malayalam/media/media_files/f5ehT8spih5MPWVPno1v.jpg)
സുലൈഹ ബോട്ടിക്കിൻ്റെ ചന്ദേരി കളക്ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണിത്.
/indian-express-malayalam/media/media_files/B8GPyx5GLGXBK7QlwQfT.jpg)
ഔട്ട്ഫിറ്റിന് മാച്ചിങ്ങായിട്ടുള്ള ഹെവി ഗോൾഡ് കമ്മലാണ് അക്സറിയായിഅണിഞ്ഞിട്ടുള്ളത്. അതിൽ തന്നെ വെള്ളയും ചുവപ്പും കല്ലുകൾ പതിച്ചിരിക്കുന്നതു കാണാം.
/indian-express-malayalam/media/media_files/qp5ZUfbjw8R8sFZ6CNgJ.jpg)
വളരെ ലൈറ്റും ന്യൂഡുമായ മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തലമുടി ഹീറ്റ് സ്റ്റൈൽ ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/kSkCRIYFqUlxo6bWW53m.jpg)
രശ്മി മുരളീധരനാണ് നമിതയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/QX4pXebQkz5OkCPTw9wW.jpg)
നമിത തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us