/indian-express-malayalam/media/media_files/uOhCy8YxYN7dKnmivxo6.jpg)
നമിത പ്രമോദ്
/indian-express-malayalam/media/media_files/namitha-pramod-traditional-look-5.jpg)
സിനിമയിൽ എന്നതു പോലെ തന്നെ സോഷ്യൽമീഡിയയിലും സജീവമാണ് നടി നമിത പ്രമോദ്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-7.jpg)
ഓണത്തിനോടനുബന്ധിച്ചുള്ള ട്രെഡീഷ്ണൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-6.jpg)
ഓണത്തിനോടനുബന്ധിച്ചുള്ള ട്രെഡീഷ്ണൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-2.jpg)
ശ്രീജിത് ജീവൻ്റെ റൗക ബ്രാൻഡിൻ്റെ സെറ്റ് സാരിയാണ് നമിത ഉടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-9.jpg)
സാരിക്കു ചേരുന്ന വിധം നീല നിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-3.jpg)
ത്രീഫോർത്ത് സ്ലീവോടു കൂടിയ ബൗസ്സിൽ ഫ്ലോറൽ ബ്രോക്കേഡ് പ്രിൻ്റുകൾ കൊടുത്തിട്ടുണ്ട്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-1.jpg)
ലുക്കിന് ചേരും വിധം ആൻ്റിക് ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-4.jpg)
ചുവപ്പ് നിറത്തിലുള്ള കുപ്പി വളകളും, ഗോൾഡൻ സ്റ്റഡ് കമ്മലുകളുമാണ് ലുക്ക് കംപ്ലീറ്റ് ചെയ്യുന്നത്.
/indian-express-malayalam/media/media_files/namitha-pramod-traditional-look-8.jpg)
ചുരുണ്ട മുടികൾ അഴിച്ചിട്ട രീതിയിലാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഒപ്പം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. രശ്മി മുരളീധരനാണ് നമിതയുടെ ഈ ഓണം ലുക്ക് സ്റ്റാൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.