/indian-express-malayalam/media/media_files/5ISsGZZGilmdZM1MfhTf.jpg)
മൃണാൽ താക്കൂർ
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-8.jpg)
റോയൽ ലുക്ക് എന്നാൽ മൃണാൽ താക്കൂറിനെ വെല്ലാൻ മറ്റാരുമില്ല.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-1.jpg)
സൽവാർ സ്യൂട്ടിൽ രാത്രിയിൽ തിളങ്ങുന്ന ചന്ദ്രനെപ്പോലെ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-2.jpg)
തോരണിയുടെ സൽവാർ കളക്ഷനിൽ നിന്നുള്ള കാരമൽ നിറത്തിലുള്ള സൽവാർ സ്യൂട്ടാണ് മൃണാൽ ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-4.jpg)
ഹെവി ഗോൾഡൻ വർക്കുകളുള്ള ദുപ്പട്ടയാണ് സൽവാറിൻ്റെ ഹൈലൈറ്റ്.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-5.jpg)
സ്ലീവ് ലെസ്സ് ആയിട്ടുള്ള ടോപ്പിലെ നെക്ക് വർക്കുകളും ഗോൾഡൻ ത്രെഡിലാണ് കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-3.jpg)
ഔട്ട്ഫിറ്റിന് മാച്ചിങ്ങായിട്ടുള്ള ട്രെഡീഷ്ണൽ നെക്ലസും, കമ്മലകുളം, മുക്കൂത്തിയും തിരഞ്ഞെടുത്തിരിക്കുന്നു.
/indian-express-malayalam/media/media_files/mrunal-thakur-traditional-outfit-7.jpg)
രാധിക മെഹ്റയാണ് മൃണാളിൻ്റെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us