New Update
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-photos-fi-2025-12-15-15-58-25.jpg)
മൃണാൾ താക്കൂർ
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-1-2025-12-15-15-59-37.jpg)
1/5
'മുജ്സെ കുച്ച് കെഹ്തി,' 'യേ ഖമോഷിയാൻ,' 'കുംകും ഭാഗ്യ,' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് മൃണാൾ അഭിനയ രംഗത്തെത്തിയത്.
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-2-2025-12-15-15-59-37.jpg)
2/5
'ലവ് സോണിയ'യാണ് മൃണാളിൻ്റെ ആദ്യത്തെ ഹിന്ദി ചിത്രം.
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-3-2025-12-15-15-59-37.jpg)
3/5
'സൂപ്പർ 30,' 'ബട്ല ഹൗസ്' എന്നിവയിലൂടെയാണ് നടി ശ്രദ്ധേയയാകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-4-2025-12-15-15-59-37.jpg)
4/5
മോശം സ്വീകാര്യത ലഭിച്ച ചിത്രങ്ങൾക്കു ശേഷം തെലുങ്ക് റൊമാൻ്റിക ചലച്ചിത്രങ്ങളായ 'സീതാ രാം,' 'ഹായ് നന്ന' എന്നിവയിലൂടെ ഒരു കിടിലൻ തിരച്ചു വരവാണ് മൃണാൾ നടത്തിയത്.
/indian-express-malayalam/media/media_files/2025/12/15/mrunal-thakur-5-2025-12-15-15-59-37.jpg)
5/5
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. പരമ്പരാഗത മറാത്തി സ്റ്റൈലിലുള്ള മൃണാളിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us