ഫ്രഞ്ച് മോഡൽ തയ്‌ലെൻ ബ്ലൊണ്ടേയുവിന് ഇപ്പോൾ വയസ്സ് 16. ഇതിനിടയിൽ തയ്‌ലെൻ പലതവണ വാർത്തകളിൽ നിറഞ്ഞുനിന്നു. നാലാം വയസ്സിൽ റാംപിൽ ചുവടുവച്ചാണ് തയ്‌ലെൻ ആദ്യം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഫാഷൻ റാംപിൽ എത്തിയ കൊച്ചുസുന്ദരിയെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്നു വിശേഷിപ്പിച്ച് മാധ്യമങ്ങൾ പ്രശംസിച്ചു.

പക്ഷേ 10-ാം വയസ്സിൽ വിവാദങ്ങളിലൂടെയാണ് തയ്‌ലെൻ വാർത്തകളിൽ ഇടം നേടിയത്. 10-ാം വയസ്സിൽ തയ്‌ലെൻ വോഗിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ചിത്രങ്ങളിൽ സെക്സിയായി വസ്ത്രങ്ങൾ ധരിച്ചാണ് തയ്‌ലെൻ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ചെറിയ പ്രായത്തിൽ ഈ രീതിയിൽ ഫോട്ടോഷൂട്ട് നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കി.

Thylane Blondeau,french model

ഇപ്പോൾ 16-ാം വയസ്സിൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്താണ് തയ്‌ലെൻ വീണ്ടും പ്രശസ്തയായത്. സോഷ്യൽ മീഡിയയിലും താരമാണ് തയ്‌ലെൻ. ഒരു മില്യൻ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഈ സുന്ദരിക്ക് ഉളളത്.

Thylane Blondeau,french model
Thylane Blondeau,french model

10-ാം വയസ്സിൽ തയ്‌ലെൻ വോഗിനുവേണ്ടി ചെയ്ത ഫോട്ടോഷൂട്ട്

In my NYC thoughts

A post shared by Thylane (@thylaneblondeau) on

@topshop

A post shared by Thylane (@thylaneblondeau) on

A post shared by Thylane (@thylaneblondeau) on

u can check my look !!! Available on amazon.fr link in bio!

A post shared by Thylane (@thylaneblondeau) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook