പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക സുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്ക്‌.  മാനുഷി ചില്ലാര്‍ എന്ന ഇരുപത്തിയൊന്നു വയസ്സുകാരിയാണ് ലോക സുന്ദരി മത്സരത്തില്‍ ഇന്ത്യയുടെ യശസ്സ് ഒന്ന് കൂടി ഉയര്‍ത്തിയത്‌.

 

മാനുഷിക്ക് മുന്‍പ് ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരികള്‍ ഇവരാണ്.

2000 പ്രിയങ്കാ ചോപ്ര

1999 യുക്താ മുഖി

1997 ഡയാന ഹയ്ടെന്‍

1994 ഐശ്വര്യാ റായ്

1966 റീത്ത ഫറിയ

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ