ഇൻസ്റ്റഗ്രാമിൽ ഫാഷൻ ക്യൂൻ ആയി ലോകസുന്ദരി മാനുഷി

മുൻ വിശ്വസുന്ദരികളായ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ‌് എന്നിവരിൽനിന്നും ഫാഷൻ ചോയ്സിൽ മാനുഷി വളരെ വ്യത്യസ്തയാണ്

വസ്ത്രങ്ങളിൽ വ്യത്യസ്ത ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ലോകസുന്ദരി മാനുഷി ഛില്ലറിന്റെ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യാം. മോഡേൺ ആകട്ടെ, പാരമ്പര്യ വസ്ത്രമാകട്ടെ മാനുഷികയുടെ ഫാഷൻ ചോയ്സ് ഏവർക്കും ഇഷ്ടപ്പെടുന്നതാണ്.

Who runs the world? @veromodaindia

A post shared by Manushi Chhillar (@manushi_chhillar) on

മുൻ ലോകസുന്ദരികളായ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ‌് എന്നിവരിൽനിന്നും ഫാഷൻ ചോയ്സിൽ മാനുഷി വളരെ വ്യത്യസ്തയാണ്. മാനുഷിയുടെ ഓരോ വസ്ത്രങ്ങളും നമുക്ക് സർപ്രൈസ് നൽകുന്നതാണ്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Miss world manushi chhillar s instagram proves one thing she s the ultimate fashion queen

Next Story
ഉറക്കമില്ലായ്മയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും!
The moderation of comments is automated and not cleared manually by malayalam.indianexpress.com