Latest News

കേക്ക് വിപണിയിൽ സ്റ്റാറായി ‘മിന്നൽ കേക്ക്’

ക്രിസ്മസും ന്യൂ ഇയറുമൊക്കെ ഉത്സവപ്രതീതി സമ്മാനിച്ച കേക്ക് വിപണിയിൽ മിന്നൽ കേക്കുകളും സ്റ്റാറാവുകയാണ്

Minnal Murali, Minnal Murali updates, Minnal Murali cake, Minnal Murali theme cake, Minnal cake, Minnal Murali tovino thomas

സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ‘മിന്നൽ മുരളി’യാണ് താരം. ഇപ്പോഴിതാ, മിന്നൽ മുരളി തീമിലൊരുക്കിയ കേക്കുകളാണ് ശ്രദ്ധ നേടുന്നത്. മിന്നൽ മുരളിയുടെ ‘മ’ എന്ന അക്ഷരത്തിലുള്ള ലോഗോയെ ഹൈലൈറ്റ് ചെയ്താണ് കേക്ക് ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസും ന്യൂ ഇയറുമൊക്കെ ഉത്സവപ്രതീതി സമ്മാനിക്കുന്ന കേക്ക് വിപണിയിൽ മിന്നൽ കേക്കുകളും സ്റ്റാറായി മാറുകയാണ്.

Read more: മഞ്ഞുകാലമല്ലേ, തണുപ്പല്ലേ?; കേക്കിനെയും തൊപ്പിയണിയിച്ച് അസിനും മകളും

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Minnal murali theme cake design

The moderation of comments is automated and not cleared manually by malayalam.indianexpress.com