Best Merry Christmas Wishes and Messages 2019: നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനം.

Click Here for Happy Christmas Day 2019: Merry Christmas Wishes Images, Quotes, SMS, Messages, Status and Photos for Whatsapp and Facebook

ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. നാടും നഗരവും ക്രിസ്മസ് ലഹരിയിൽ മുഴുകിക്കഴിഞ്ഞു. പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കി മറ്റൊരു ക്രിസ്മസ് കൂടി ആഘോഷിക്കാനൊരുങ്ങുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍.

Merry Christmas Wishes, Happy Christmas Messages
Merry Christmas Wishes, Happy Christmas Messages
Merry Christmas Wishes, Happy Christmas Messages
Merry Christmas Wishes, Happy Christmas Messages
Merry Christmas Wishes, Happy Christmas Messages

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook