scorecardresearch

Merry Christmas 2022 Wishes Images, Status, Quotes, Greetings, Messages, Photos: ക്രിസ്‌മസ് ആശംസകൾ കൈമാറാം

Merry Christmas 2022 Wishes Images, Status, Quotes, Greetings, Messages, Photos: നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെ ഒരുക്കി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്

Merry Christmas 2022 Wishes Images, Status, Quotes, Greetings, Messages, Photos: ക്രിസ്‌മസ് ആശംസകൾ കൈമാറാം

Merry Christmas 2022 Wishes Images, Status, Quotes, Greetings, Messages, Photos: ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. സഹനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്‌മസ് കൂടി എത്തിയിരിക്കുന്നു.

നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെ ഒരുക്കി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്‌മസ്. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്ന എല്ലാവർക്കും ക്രിസ്‌മസ് ആശംസകള്‍.

christmas, christmas wishes, ie malayalam
christmas, christmas wishes, ie malayalam
christmas, christmas wishes, ie malayalam
christmas, christmas wishes, ie malayalam
christmas, christmas wishes, ie malayalam

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Merry christmas 2022 wishes images status quotes greetings messages photos

Best of Express