Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

Merry Christmas 2021 Wishes Images, Status, Quotes, Greetings, Messages, Photos: ക്രിസ്‌മസ് ആശംസകൾ കൈമാറാം

Merry Christmas 2021 Wishes Images, Status, Quotes, Greetings, Messages, Photos:

christmas 2021, christmas wishes, ie malayalam

Merry Christmas 2021 Wishes Images, Status, Quotes, Greetings, Messages, Photos: ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്‌മസ്.

ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

ഇത്തവണയും കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. ജാതിമത ചിന്തകള്‍ക്കപ്പുറം ക്രിസ്മസ് ആഘോഷിക്കാനൊരുങ്ങുന്ന എല്ലാവർക്കും ക്രിസ്‌മസ് ആശംസകള്‍.

christmas 2021, christmas wishes, ie malayalam
christmas 2021, christmas wishes, ie malayalam
christmas 2021, christmas wishes, ie malayalam
christmas 2021, christmas wishes, ie malayalam
christmas 2021, christmas wishes, ie malayalam

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Merry christmas 2021 wishes images status quotes greetings messages photos

The moderation of comments is automated and not cleared manually by malayalam.indianexpress.com