New Update
/indian-express-malayalam/media/media_files/2025/03/14/O25rkp5NYyKbb3c0V4YW.jpeg)
മഞ്ജിമ മോഹൻ | ചിത്രം: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2025/03/14/manjima-mohan-6-373451.jpg)
1/6
ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് മഞ്ജിമ.
/indian-express-malayalam/media/media_files/2025/03/14/manjima-mohan-5-180539.jpg)
2/6
മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/03/14/manjima-mohan-3-740558.jpg)
3/6
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം 2015ൽ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമായ താരം അടുത്തിടെയാണ് വിവാഹിതയായത്.
Advertisment
/indian-express-malayalam/media/media_files/2025/03/14/manjima-mohan-2-515736.jpg)
4/6
തമിഴ് നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്.
/indian-express-malayalam/media/media_files/2025/03/14/manjima-mohan-4-826834.jpg)
5/6
വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
/indian-express-malayalam/media/media_files/2025/03/14/manjima-mohan-1-305568.jpg)
6/6
രസകരമായ ഒരുപാട് ഫോട്ടോഷൂട്ടുകളാണ് മഞ്ജിമയെ ഇപ്പോഴും ശ്രദ്ധേയയാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.