New Update
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-fi-2025-08-27-15-41-58.jpg)
മാളവിക മോഹനൻ
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-1-2025-08-27-15-44-51.jpg)
1/5
സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഹൃദയപൂർവ്വത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-2-2025-08-27-15-44-51.jpg)
2/5
ഓഗസ്റ്റ് 28ന് റിലീസിന് ഒരുങ്ങുന്ന ഹൃദയപൂർവ്വത്തിലെ നായികയായെത്തുന്നത് മാളവിക മോഹനനാണ്.
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-3-2025-08-27-15-44-51.jpg)
3/5
ദുൽഖൻ സൽമാനൊപ്പം 'പട്ടം' എന്ന സിനിമയിലൂടെയാണ് മാളിവക അഭിനയത്തിലേയ്ക്ക് ചുവടു വയ്ക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-4-2025-08-27-15-44-51.jpg)
4/5
മലയാളത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും മറ്റു തെന്നിന്ത്യൻ സിനിമകൾക്കും ബോളിവുഡിനും സുപരിചിതയാണ് മാളവിക.
/indian-express-malayalam/media/media_files/2025/08/27/malavika-mohanan-latest-5-2025-08-27-15-44-51.jpg)
5/5
മാളവികയുടെ സാരി ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.