/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-fi-2026-01-20-17-33-02.jpg)
മാളവിക മോഹനൻ
/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-1-2026-01-20-17-34-07.jpg)
'പട്ടം പോലെ' എന്ന ഒറ്റ സിനിമ മതി മാളവികയെ ഓർക്കാൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.
/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-2-2026-01-20-17-34-07.jpg)
ഇളം പച്ച നിറത്തിലുള്ള മനോഹരമായ സാരിയിലാണ് ഏറ്റവും പുതിയ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിംപിളാണെങ്കിലും അതീവ സുന്ദരമായ ഈ ലുക്ക് ഇതിനോടകം തന്നെ ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-3-2026-01-20-17-34-07.jpg)
മിനിമൽ മേക്കപ്പും ലളിതമായ ആഭരണങ്ങളുമാണ് മാളവിക ഈ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ സ്വാഭാവിക സൗന്ദര്യവും ആകർഷകമായ പോസുകളും ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കുന്നു.
/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-4-2026-01-20-17-34-07.jpg)
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാളവിക തന്റെ സാന്നിധ്യം അറിയിച്ചു. വിജയ് ചിത്രം 'മാസ്റ്റർ', ധനുഷ് ചിത്രം 'മാരൻ', വിക്രം നായകനായ 'തങ്കലാൻ' എന്നിവയിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി താരം മാറി.
/indian-express-malayalam/media/media_files/2026/01/20/malavika-mohanan-saree-look-5-2026-01-20-17-34-07.jpg)
മികച്ച ഫാഷൻ സെൻസുള്ള താരം പലപ്പോഴും തന്റെ വസ്ത്രധാരണത്തിലൂടെ പുതിയ ട്രെൻഡുകൾ സൃഷ്ടിക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us