/indian-express-malayalam/media/media_files/2025/02/28/2YdQvRR4O3Kg44KWKAnl.jpeg)
Malavika Mohanan: മാളവിക മോഹനൻ
/indian-express-malayalam/media/media_files/2025/02/28/malavika-mohanan-latest-wild-photoshoot-4-366208.jpg)
ദുൽഖർ സൽമാൻ്റെ 'പട്ടം പോലെ' എന്ന സിനിമയിലെ മാളവിക മോഹനനെ മറന്നിട്ടുണ്ടാകില്ല.
/indian-express-malayalam/media/media_files/2025/02/28/malavika-mohanan-latest-wild-photoshoot-1-453083.jpg)
മലയാളത്തിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/28/malavika-mohanan-latest-wild-photoshoot-3-958393.jpg)
അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/28/malavika-mohanan-latest-wild-photoshoot-5-845170.jpg)
ഇപ്പോഴിതാ കാടിൻ്റെ മനോഹാരിത ആസ്വദിച്ചു കൊണ്ടുള്ള മാളവികയുടെ വൈൽഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/02/28/malavika-mohanan-latest-wild-photoshoot-2-566727.jpg)
എൻ്റെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്നിടം എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലുള്ള ബ്ലൗസും സ്കേർട്ടും അണിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രംഎൻ്റെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്നിടം എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ചുവപ്പ് നിറത്തിലുള്ള ബ്ലൗസും സ്കേർട്ടും അണിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. | ചിത്രം: ഇൻസ്റ്റഗ്രാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.