New Update
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-fi-2025-12-05-15-25-46.jpg)
മാളവിക മോഹനൻ
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-2-2025-12-05-15-26-59.jpg)
1/5
ദുൽഖർ സൽമാൻ്റെ 'പട്ടം പോലെ' എന്ന സിനിമയിലെ മാളവിക മോഹനനെ മറന്നിട്ടുണ്ടാകില്ല.
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-1-2025-12-05-15-26-59.jpg)
2/5
മലയാളത്തിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-3-2025-12-05-15-26-59.jpg)
3/5
അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-4-2025-12-05-15-26-59.jpg)
4/5
ഇൻസ്റ്റഗ്രാം പേജിൽ മാളവിക പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
/indian-express-malayalam/media/media_files/2025/12/05/malavika-mohanan-5-2025-12-05-15-26-59.jpg)
5/5
സാരിയുടുത്ത ട്രെഡീഷ്ണൽ ലുക്കിലുള്ള മാളവികയുടെ ചിത്രം കണ്ടാൽ രവിവർമ്മ ചിത്രം പോലെയുണ്ടെല്ലോ എന്നാണ് ആരാധകർ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us