/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-fi-2026-02-03-16-50-23.jpg)
മാളവിക മോഹനൻ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-1-2026-02-03-16-51-33.jpg)
മികച്ച അഭിനയ പാടവത്തിനൊപ്പം തന്നെ തന്റെ തനതായ ഫാഷൻ ശൈലി കൊണ്ടും മാളവിക അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-2-2026-02-03-16-51-33.jpg)
ഫാഷന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് മാളവിക. സാരിയിലുള്ള നാടൻ ലുക്കായാലും ബോൾഡ് ആയ മോഡേൺ ഔട്ട്ഫിറ്റുകളായാലും താരം അതീവ സുന്ദരിയാണ്. മാളവികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്.
/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-3-2026-02-03-16-51-33.jpg)
കറുപ്പ് നിറത്തിലുള്ള ലെതർ ടോപ്പും സിൽക്ക് ഫിനിഷുള്ള സ്കർട്ടും താരത്തിന് ഒരു 'റോയൽ' ലുക്ക് നൽകുന്നു.
/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-4-2026-02-03-16-51-33.jpg)
പ്രശസ്ത ഛായഗ്രാഹകൻ കെ.യു. മോഹനന്റെ മകളായ മാളവിക, ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
/indian-express-malayalam/media/media_files/2026/02/03/malavika-mohanan-style-5-2026-02-03-16-51-33.jpg)
പിന്നീട് തമിഴിൽ രജനികാന്തിനൊപ്പം 'പേട്ട', വിജയ്ക്കൊപ്പം 'മാസ്റ്റർ', ധനുഷിനൊപ്പം 'മാരൻ' തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ അഭിനയിച്ചു. മജീദ് മജീദിയുടെ 'ബിയോണ്ട് ദി ക്ലൗഡ്സ്' എന്ന ചിത്രത്തിലെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ മാളവികയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us