New Update
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-fi-2026-01-08-13-05-25.jpg)
മാളവിക മോഹനൻ
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-1-2026-01-08-13-06-15.jpg)
1/5
ദുൽഖർ സൽമാൻ്റെ 'പട്ടം പോലെ' എന്ന സിനിമയിലെ മാളവിക മോഹനനെ മറന്നിട്ടുണ്ടാകില്ല.
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-2-2026-01-08-13-06-15.jpg)
2/5
മലയാളത്തിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-3-2026-01-08-13-06-15.jpg)
3/5
അഭിനയ രംഗത്തും ഫാഷനിലും ഒരുപോലെ മാളവിക തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-4-2026-01-08-13-06-15.jpg)
4/5
ലാവെൻഡർ നിറത്തിലുള്ള മനോഹരമായ ഗൗണിൽ തിളങ്ങി നിൽക്കുന്ന മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
/indian-express-malayalam/media/media_files/2026/01/08/malavika-mohanan-lavender-look-5-2026-01-08-13-06-15.jpg)
5/5
ഒരു ഫിറ്റഡ് ലാവെൻഡർ മാക്സി ഡ്രസ്സാണ് മാളവിക ധരിച്ചിരിക്കുന്നത്. ലളിതമായ മേക്കപ്പും, വലിയ കമ്മലുകളും, ന്യൂഡ് ഷേഡിലുള്ള ഹൈ ഹീലുകളും ചേർന്നപ്പോൾ ഈ ലുക്ക് പൂർണ്ണമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us