New Update
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-photo-fi-2026-01-13-17-34-41.jpg)
മലൈക അറോറ
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-look-1-2026-01-13-17-36-10.jpg)
1/5
അഭിനയം, നൃത്തം, മോഡലിംഗ്, ടെലിവിഷൻ ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് മലൈക.
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-look-2-2026-01-13-17-36-10.jpg)
2/5
ഒരു ഫിറ്റ്നസ് ഇൻഫ്ലുവൻസർ കൂടിയാണ് താരം. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തന്റെ ജീവിതശൈലിയിലൂടെ മലൈക ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-look-3-2026-01-13-17-36-10.jpg)
3/5
അമ്പതുകളിലും ഇരുപതിന്റെ ചുറുചുറുക്കും സൗന്ദര്യവും നിലനിർത്തുന്ന മലൈകയുടെ രഹസ്യം കൃത്യമായ യോഗയും വർക്കൗട്ടുമാണ്.
Advertisment
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-look-4-2026-01-13-17-36-10.jpg)
4/5
സോഷ്യൽ മീഡിയയിലൂടെ ഫിറ്റ്നസ് ടിപ്സും, തൻ്റെ സ്റ്റൈലിഷ് ലുക്കുകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് മലൈക.
/indian-express-malayalam/media/media_files/2026/01/13/malaika-arora-stylish-look-5-2026-01-13-17-36-10.jpg)
5/5
ബ്ലാക്ക് ബോഡി സ്യൂട്ട് ഗൗണിൽ സ്റ്റൈലിഷ് ലുക്കിലുള്ള മലൈകയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us