New Update
/indian-express-malayalam/media/media_files/2025/07/10/mahima-nambiyar-latest-fi-2025-07-10-14-41-13.jpg)
മഹിമ നമ്പ്യാർ
/indian-express-malayalam/media/media_files/2025/07/10/mahima-nambiar-latest-1-2025-07-10-14-42-13.jpg)
1/5
ദിലീപ് നായകനായെത്തിയ കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ് മഹിമ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
/indian-express-malayalam/media/media_files/2025/07/10/mahima-nambiar-latest-2-2025-07-10-14-42-13.jpg)
2/5
15-ാമത്തെ വയസിലാണ് താരം കാര്യസ്ഥനിൽ അഭിനയിക്കുന്നത്.
/indian-express-malayalam/media/media_files/2025/07/10/mahima-nambiar-latest-3-2025-07-10-14-42-13.jpg)
3/5
2025ൽ പുറത്തിറങ്ങിയ ബ്രോമാൻസ് ആണ് മഹിമയുടെതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം.
Advertisment
/indian-express-malayalam/media/media_files/2025/07/10/mahima-nambiar-latest-4-2025-07-10-14-42-13.jpg)
4/5
അഭിനയത്തിനൊപ്പം മോഡലിങ്ങിലും മഹിമ തിളങ്ങി നിൽക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/07/10/mahima-nambiar-latest-5-2025-07-10-14-42-13.jpg)
5/5
തൻ്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും മഹിമ മറക്കാറില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us