/indian-express-malayalam/media/media_files/6AFNniHSKonNVqgZnEBO.jpg)
മഡോണ സെബാസ്റ്റ്യൻ
/indian-express-malayalam/media/media_files/jqUrDEJz71SAzX5VZxcN.jpg)
ബ്രൈഡൽ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് മഡോണ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/oDlMLu6yFEAIxPG5dk9o.jpg)
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള മഡോണയുടെ ട്രെഡീഷണൽ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/jdxfrauUpNg7tOivBUqQ.jpg)
വിൻ്റേജ് ബ്ലോസം ബ്രൈഡൽസിൻ്റെയാണ് ഈ ലെഹങ്ക സെറ്റ്.
/indian-express-malayalam/media/media_files/lyQoGL31mYXx7u2ckIKj.jpg)
സ്കിൻ കളറിൽ ധാരാളം എംബ്രോയിഡറി വർക്കുകളുള്ള വി നെക്ക് ബ്ലൗസ്സും നീളം കൂടിയ പാവാടയും, നെറ്റ് മെറ്റീരിയലിലുള്ള ദുപ്പട്ടയും അടങ്ങുന്നതാണ് ലെഹങ്ക സെറ്റ്.
/indian-express-malayalam/media/media_files/3y8CAv26Lfnm5ruSY9HO.jpg)
ദുപ്പട്ടയുടെ ബോർഡറിൽ മെറtൺ മെറ്റീരിയൽ കൂടി ചേർത്ത് സീക്വൻസും ത്രെഡും ഉപയോഗിച്ചുള്ള ഹെവി ഹാൻഡ് വർക്കുകൾ ഉണ്ട്.
/indian-express-malayalam/media/media_files/eA1q2QTzA765i9vGyDgN.jpg)
മുഗൾ വധുവിനെ സ്മരിപ്പിക്കുന്ന വിധമുള്ള ആൻ്റിക് ആഭരണങ്ങളാണ് ലെഹങ്കയ്ക്കൊപ്പം മഡോണ അണിഞ്ഞിരിക്കുന്നത്.
/indian-express-malayalam/media/media_files/1IXiE7PpMryFNFWC4oe5.jpg)
ബ്ലിസ് ബ്രൈഡൽ കളക്ഷൻ്റേതാണ് മെറൂൺ, വൈറ്റ്, ഗോൾഡൻ കല്ലുകൾ കൊണ്ടുള്ള മാച്ചിങ് ആഭരണങ്ങൾ.
/indian-express-malayalam/media/media_files/qPAxP7ZUI20wPErZn0Gg.jpg)
വളരെ ലൈറ്റായിട്ടുള്ള മേക്കപ്പാണ് ഈ ബ്രൈഡൽ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/yxz8ecxDbuDD8uYntsMR.jpg)
ന്യൂഡ് ഷെയ്ഡുകൾക്കാണ് മേക്കപ്പിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/kop1euYj4X1cs5qmOwUd.jpg)
രാജകുമാരിയെപ്പോലെ ഉണ്ട്, സ്റ്റണിങ് ലുക്ക്, സുന്ദരിയായിട്ടുണ്ട് എന്നിങ്ങനെ ആരാധകർ ധാരാളം കമൻ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us