New Update
/indian-express-malayalam/media/media_files/J1NtdayP9APMRo9BhrHS.jpg)
മഡോണ സെബാസ്റ്റ്യൻ
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-6.jpg)
1/6
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/CMrFQa2rVMHiHrswwHD2.jpg)
2/6
തൻ്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-2.jpg)
3/6
ഗ്രേ നിറത്തിലുള്ള സാറ്റിൻ ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-4.jpg)
4/6
ത്വമേവിൻ്റെ സാരി കളക്ഷനിൽ നിന്നുള്ള ഒരു വെറൈറ്റി ഒട്ട്ഫിറ്റാണിത്.
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-3.jpg)
5/6
ജോബിന വിൻസെൻ്റാണ് മഡോണയുടെ ഈ സ്റ്റൈലിനു പിന്നിൽ.
/indian-express-malayalam/media/media_files/madonna-sebastian-glamourous-look-5.jpg)
6/6
ക്യൂട്ട്, ബ്യൂട്ടിഫുൾ, സ്റ്റണിങ് എന്നിങ്ങനെ ആരാധകർ ചിത്രത്തിന് കമൻ്റ് ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.