/indian-express-malayalam/media/media_files/2025/12/17/madhuridixit-style-2025-12-17-14-33-38.jpg)
മാധുരി ദീക്ഷിത് | ഫൊട്ടോ: ഇൻസ്റ്റഗ്രാം
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-1-2025-12-17-14-35-47.jpg)
1984-ൽ 'അബോധ്' എന്ന ചിത്രത്തിലൂടെയാണ് മാധുരി വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ 1988-ൽ പുറത്തിറങ്ങിയ 'തേസാബ്' എന്ന ചിത്രം മാധുരിയുടെ ജീവിതം മാറ്റിമറിച്ചു.
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-2-2025-12-17-14-35-47.jpg)
'തേസാബിലെ' 'ഏക് ദോ തീൻ' എന്ന ഗാനം മാധുരിയെ ഇന്ത്യയുടെ പ്രിയപ്പെട്ട താരമാക്കി മാറ്റി. തുടർന്ന് 'റാം ലഖൻ', 'പരിന്ദ', 'സാജൻ', 'ബേട്ട' തുടങ്ങിയ നിരവധി ഹിറ്റുകൾ അവർക്ക് ലഭിച്ചു.
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-3-2025-12-17-14-35-47.jpg)
അഭിനയത്തോടൊപ്പം തന്നെ മാധുരിയെ ലോകപ്രശസ്തയാക്കിയത് നൃത്തമാണ്. പ്രശസ്ത നൃത്ത സംവിധായകൻ സരോജ് ഖാന്റെ കീഴിൽ പഠിച്ച ചലനങ്ങൾ വെള്ളിത്തിരയിൽ മാന്ത്രികത സൃഷ്ടിക്കാൻ മാധുരിയെ സഹായിച്ചു.
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-4-2025-12-17-14-35-47.jpg)
കഥക് നൃത്തത്തിൽ പ്രാവീണ്യമുള്ള മാധുരിയുടെ ഓരോ നൃത്ത രൂപങ്ങളും ഭാവപ്രകടനങ്ങളും ഇന്നും നർത്തകർക്ക് ഒരു പാഠപുസ്തകമാണ്.
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-5-2025-12-17-14-35-47.jpg)
ഇന്ത്യൻ സിനിമയുടെ സൗന്ദര്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകമാണ് മാധുരി.
/indian-express-malayalam/media/media_files/2025/12/17/madhuri-dixit-style-6-2025-12-17-14-35-47.jpg)
50കളിലും യുവത്വം തുളുമ്പുന്ന ചർമ്മ സൗന്ദര്യമാണ് മാധുരിയുടേത്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അതിനാൽ ഏറെ ശ്രദ്ധേയമാകാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us