scorecardresearch
Latest News

സിംഹങ്ങളുടെ നടുവിൽ താമസിക്കാം, സാഹസികർക്കായി ‘ലയൺ ഹൗസ്’

ഒരു ദിവസം താമസിക്കുന്നതിന് 7,388 രൂപയാണ് നൽകേണ്ടത്

lion house, ie malayalam

സാഹസികത ഇഷ്ടപ്പെടുന്നവർക്കു വേണ്ടിയുള്ളതാണ് ദക്ഷിണാഫ്രിക്കയിലെ ‘ലയൺ ഹൗസ്’. സിംഹങ്ങളെ കണ്ട് താമസിക്കാം എന്നതാണ് ഈ കോട്ടേജിന്റെ പ്രത്യേകത. ഈ കോട്ടേജിനു ചുറ്റും സിംഹങ്ങളാണ്. ജിജി കൺസർവേഷൻ വൈൾഡ്‌ലൈഫ് ആന്റ് ലയൺ സാങ്ചുറിയുടേതാണ് ഈ കോട്ടേജ്.

സിംഹങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയാണ് ജിജി ലയൺസ് എൻപിസി. കോട്ടേജിൽനിന്നും ലഭിക്കുന്ന വരുമാനം സിംഹങ്ങളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇവിടെയുള്ളത്.

(Source: http://www.airbnb.co.in)
(Source: http://www.airbnb.co.in)
(Source: http://www.airbnb.co.in)
(Source: http://www.airbnb.co.in)

മൂന്നു ബെഡ്റൂമുകളാണ് കോട്ടേജിലുള്ളത്. പാചകം സ്വയം ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വീടിന് അകത്തിരുന്ന് സിംഹങ്ങളുടെ കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം താമസിക്കുന്നതിന് 7,388 രൂപയാണ് നൽകേണ്ടത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Lions house south africa