New Update
/indian-express-malayalam/media/media_files/2025/11/03/lijo-latest-fi-2025-11-03-11-16-30.jpg)
ലിജോമോൾ ജോസ്
/indian-express-malayalam/media/media_files/2025/11/03/lijomol-photos-1-2025-11-03-11-17-41.jpg)
1/5
വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന താരമാണ് ലിജോമോൾ ജോസ്.
/indian-express-malayalam/media/media_files/2025/11/03/lijomol-photos-2-2025-11-03-11-17-41.jpg)
2/5
2016ൽ ഏറെ പ്രശംസ നേടിയ മലയാള ചിത്രമാണ് മഹേഷിൻ്റെ പ്രതികാരത്തിലൂടെയാണ് ലിജോമോൾ സിനിമയിലേയ്ക്ക് ചുവടു വയ്ക്കുന്നത്.
/indian-express-malayalam/media/media_files/2025/11/03/lijomol-photos-3-2025-11-03-11-17-41.jpg)
3/5
മലയാളത്തിലും, തമിഴിലുമായി ശ്രദ്ധേയ വേഷങ്ങൾ ലിജോ മോൾ ചെയ്തിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/11/03/lijomol-photos-4-2025-11-03-11-17-41.jpg)
4/5
'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഹണി ബീ 2.5,' 'സ്ട്രീറ്റ് ലൈറ്റ്,' 'ഐ ആം കാതലൻ,' 'ഹെർ,' തുടങ്ങി സൂര്യയോടൊപ്പം 'ജയ് ഭീ'മിലും ലിജോമോൾ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/03/lijomol-photos-5-2025-11-03-11-17-41.jpg)
5/5
സെറ്റ് സാരിയിൽ അതീവ സുന്ദരിയായ നാടൻ പെൺകുട്ടിയുടെ മേക്കോവറിലുള്ള ലിജോമോളുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us