ആരാധകരുടെ എക്കാലത്തെയും പ്രിയ താരമാണ് പ്രീതി സിന്റ. സിനിമകളിലായാലും മറ്റു വേദികളിലായാലും പ്രീതി സിന്റെയുടെ വസ്ത്രധാരണവും മേക്കപ്പും ആരാധകരുടെ സംസാര വിഷയമാണ്. ഒരിക്കൽ കൂടി നല്ല കിടിലൻ ലുക്കിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ് ഈ ബോളിവുഡ് സുന്ദരി.
preethi zinta, preethi sinta, preity zinta,lakme fashion week, fashion
2017 ലാക്ക്മേ ഫാഷൻ വീക്കിൽ റാമ്പിലെത്തിയാണ് പ്രീതി സിന്റെ വീണ്ടും പ്രേക്ഷകരുടെ മനം കവരുന്നത്. കറുപ്പും ചുവപ്പും കളർന്ന സിൽക്ക് സാരിയുടുത്ത് വലിയ കമ്മലുകളിട്ടാണ് താരസുന്ദരി റാമ്പിൽ ചുവട് വെച്ചത്. ആസ്സാം സ്വദേശി സൻജുക്ത ദത്തയാണ് മനോഹരമായ ആ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മയിൽ, പൂമ്പാറ്റയുമെല്ലാം ഈ സാരിയിലുണ്ട്.
preethi zinta, preethi sinta, preity zinta,lakme fashion week, fashion

സമൂഹമാധ്യമങ്ങളിലും വൈറലാണ് പ്രീതിയുടെ പുതിയ ലുക്ക്. ദിൽസേ എന്ന ചിത്രത്തിലൂടെയാണ പ്രീതി സിന്റ സിനിമയിലെത്തുന്നത്.
preethi zinta, preethi sinta, preity zinta,lakme fashion week, fashion

preity-zinta-3-pic

preethi zinta, preethi sinta, preity zinta,lakme fashion week, fashion

preity-zinta-8

preethi zinta, preethi sinta, preity zinta,lakme fashion week, fashion

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ