ഏതൊരു പുരസ്കാര സമർപ്പണം കഴിയുമ്പോഴും അവിടെയെത്തിയവരുടെ വേഷവിധാനങ്ങൾ ചർച്ചയാവാറുണ്ട്. വസ്ത്രധാരണം മാത്രമല്ല ആഭരണങ്ങൾ, മേക്കപ്പ്, ഹെയർ സ്റ്റൈൽ തുടങ്ങി എല്ലാം ആരാധകരുടെ ചർച്ചയ്ക്ക് വിഷയമാണ്. 59 -മത് ഗ്രാമി അവാർഡിന് തിരശീല വീഴുമ്പോഴും ഇത്തരം ഫാഷൻ ചർച്ചകൾ ചൂടു പിടിക്കുകയാണ്.
ഗ്രാമി അവാർഡ് ലോകത്തിലെ മികച്ച സംഗീതജ്ഞരുടെ സംഗമവേദിയാണ്. പല രൂപത്തിലും ഭാവത്തിലുമാണ് സംഗീതജ്ഞർ ഈ അവാർഡ് വേദിയിലെത്തിയത്. ചില താരങ്ങൾ വസ്ത്രങ്ങളുടെ പേരിൽ പ്രശംസിക്കപ്പെട്ടപ്പോൾ മറ്റു ചിലർ വിമർശിക്കപ്പെട്ടു.
വസ്ത്രധാരണത്തിന്റെ പേരിൽ പ്രശംസിക്കപ്പെട്ടവർ
ഹെയ്ഡി ക്ളം
വളരെ സിംപിളായാണ് ഹെയ്ഡി ഗ്രാമി വേദിയിലെത്തി
അഡെൽ
പച്ചക്കളറിലുള്ള ഒരു ഉടുപ്പുമണിഞ്ഞാണ് അഡെലെത്തിയത്.
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനമേറ്റു വാങ്ങിയവർ
സീലോ ഗ്രീൻ
ആകെ മൊത്തം സ്വർണ നിറമുള്ള വസ്ത്രമണിഞ്ഞാണ് സീലോ വേദിയിലെത്തിയത്. വസ്ത്രം മാത്രമല്ല, കൈയിലും മുഖത്തിലുമെല്ലാം സ്വർണ നിറം പൂശിയാണ് സീലോ വന്നത്.
ജാക്ക്ലൈൻ വാൻ ബിയെർക്ക്
ഡിവിഡികളെല്ലാം വസ്ത്രത്തിൽ തുന്നി ചേർത്താണ് ജാക്ക്ലൈൻ ചടങ്ങിനെത്തിയത്.
ഹാൽസേ
Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ