scorecardresearch

ദിവസവും കാപ്പി കുടിച്ചാൽ പ്രായം കുറയുമോ? രഹസ്യം ഇതാണ്

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ ദിവസം ആരംഭിക്കാൻ ഒരു കപ്പ് കാപ്പി അത്യാവശ്യമാണ്. ഉന്മേഷം നൽകുന്നതിലുപരി, കാപ്പിക്ക് പ്രായമാകുന്ന പ്രക്രിയയെ സാവധാനത്തിലാക്കാൻ കഴിയുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു

author-image
Lifestyle Desk
New Update
Drinking Coffee For Skin

കാപ്പിയിൽ പോളിഫെനോൾസ് പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

Skin Care Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: