/indian-express-malayalam/media/media_files/Uxqdltjp6amb9M5wl7ty.jpg)
കിയാര അദ്വാനി
/indian-express-malayalam/media/media_files/cAXEXr3mjyhULqYokc0N.jpg)
ക്ലാസിക് ഹോളിവുഡ് ഗ്ലാമർ ലുക്കിലാണ് കിയാര അദ്വാനി കാൻ കാർപ്പെറ്റിൽ എത്തിയത്. നെഡ്രെറ്റ് ടാസിറോഗ്ലു എന്ന ലക്ഷ്വറി ഡിസൈനറുടേതാണ് കിയാരയുടെ ബ്ലാക്കിലും പിങ്കിലുമുള്ള ഗൗൺ.
/indian-express-malayalam/media/media_files/asKebBJyJlfovADmLP5Z.jpg)
വളരെ മൃദുവായ സാറ്റിൻ മെറ്റീരിയലിൽ ഉള്ള ഗൗണിൽ കോർസെറ്റ് മോഡലും നൽകിയിരിക്കുന്നു.
/indian-express-malayalam/media/media_files/68lyfgh9a8RaOiPGonU7.jpg)
ഓഫ് ഷോൾഡോർ ആയിട്ടുള്ള നെക്ക് ലൈനും ബ്ലാക്ക് നെറ്റ് മെറ്റീരിയലിൽ നീണ്ട ഹാൻഡ് ഗ്ലൌസുകളോടും കൂടിയാണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/io64dkNykh93oRYVFYUc.jpg)
സാറ്റിൻ പിങ്ക് കോർസെറ്റ് ലുക്കിൻ്റെ താഴത്തെ ഭാഗം ബ്ലാക്ക് വെൽവെറ്റിലുള്ള ഫിഷ് ടെയ്ൽ മാതൃകയിലാണ് കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/LDhJwG5eIjYKprzN9Qt2.jpg)
സ്റ്റോൺ ഫിനിഷിങ്ങിലുള്ള നെക്ലൈസും മോതിരവുമാണ് ഔട്ട്ഫിറ്റിന് മാച്ചിങ് അക്സസറിസായി തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/pUROaZgj3uZglTcQdO5J.jpg)
പിങ്ക് സാറ്റിനിലുള്ള വലിയൊരു ബൗ കൂടി ഗൗണിൻ്റെ പിറകിൽ നൽകിയിരിക്കുന്നു.
/indian-express-malayalam/media/media_files/v0NcWZGM2wROl6YN7aHe.jpg)
ഹൈ ബൺ ഹെയറും ന്യൂഡ് പിങ്ക് ഷെയ്ഡിലുമുള്ള മേക്കപ്പുമാണ് നൽകിയിരിക്കുന്നത്. ഐവറി ഔട്ട്ഫിറ്റിലുള്ള കിയാരയുടെ ആദ്യത്തെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.
/indian-express-malayalam/media/media_files/2bqSQYyzzJfLyW81fOSU.jpg)
ലക്ഷ്മി ലെഹർ, എൽസ് ഛത്രി എന്നിവരാണ് കിയാരയുടെ ഈ ലുക്കും സ്റ്റൈൽ ചെയ്തിരിക്കുന്നത്. ലേഖ ഗുപ്ത മേക്കപ്പും, പ്രിയങ്ക എസ് ബോർക്കർ ഹെയർ സെറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us