/indian-express-malayalam/media/media_files/2024/10/17/KmRjPtPLnFvhgPoNvdT8.jpg)
കിയാര അദ്വാനി
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-6.jpg)
കാൻ വേദിയിലെ തൻ്റെ സ്റ്റൈലിഷ് ലുക്കിലൂടെ അഭിനയത്തിൽ മാത്രമല്ല ഫാഷനിലും താൻ ഒട്ടും പിന്നിലല്ല എന്ന് കിയാര തെളിയിച്ചിരുന്നു.
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-5.jpg)
സ്റ്റൈലും ഗ്ലാമറും ഒത്തു ചേർന്ന തൻ്റെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് ബോളിവുഡ് നടി കിയാര അദ്വാനി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-2.jpg)
1,75,700 രൂപ വില വരുന്ന റഫിൾ മിഡി ഡ്രസ്സാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. മഗ്ദ ബട്രിമിൻ്റെ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-1.jpg)
സ്ലീവ് ലെസ് ആയിട്ടുള്ള ഡ്രസ്സ് ബോഡികോൺ രീതിയിലാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-3.jpg)
പബ്ലിക് ഡിസയറിൻ്റെ 34.99 ഡോളർ വില വരുന്ന വെള്ള നിറത്തിലുള്ള ഹീലുകളാണ് ഔട്ട്ഫിറ്റിനൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/17/kiara-advani-latest-4.jpg)
തീയറ്ററിൻ്റെ ചുവന്ന കല്ല് പതിപ്പിച്ച ക്രോസ്സ് കമ്മലുകളും, ഈ ത്രീകെ ജൂവല്ലറിയുടെ ഗോൾഡൻ മോതിരങ്ങളുമാണ് മറ്റ് അക്സസറികൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.