scorecardresearch

Kerala Piravi 2020; Wishes, Images, Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാം

Kerala Piravi 2020; Wishes, Images, Messages, Greetings: ഐക്യകേരളത്തിന്‌ നാളെ അറുപത്തി നാല് വയസ്സ്. ഓരോ മലയാളിക്കും അഭിമാനപൂർവ്വം പരസ്പരം ആശംസകൾ കൈമാറാം

kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

Kerala Piravi 2020, Malayalam day Wishes, Images, Messages, Greetings: കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ കേരള പിറവി ആഘോഷിക്കുന്നത്. നവംബർ ഒന്നാണ് കേരള പിറവിയായി ആഘോഷിക്കുന്നത്.

കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.

Kerala Piravi 2020, Malayalam day 2020, wishes, greetings

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്. ലോകത്തെവിടെയുളള മലയാളികളും കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തിൽ സ്ത്രീകൾ മലയാളികളുടെ പാരമ്പര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു. എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ.

Read Here: മലയാളക്കരയിലെ ആൾക്കാരെ ലോകം കാണുന്ന കാലമുണ്ടാകട്ടെ: കേരളപ്പിറവി ആശംസകൾ നേർന്നു മുഖ്യമന്ത്രി

 kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

 kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

 kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

 kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

 kerala piravi 2020, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, Kerala Piravi 2020 Speech In Malayalam , Kerala Piravi Speech, കേരള പിറവി പ്രസംഗം, kerala piravi greetings, kannada rajyotsava, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, happy chingam images, karnataka rajyotsava 2020, kerala piravi wishes in malayalam

kerala piravi, കേരള പിറവി, kerala piravi 2019, കേരള പിറവി ആശംസകൾ, kerala piravi images, കേരള പിറവി 2019, kerala piravi images in malayalam, kerala piravi speech, kerala piravi day, kerala piravi quotes in malayalam, കേരള പിറവി മെസേജ്, kerala piravi posters, kerala piravi songs, kerala piravi drawings, ie malayalam, ഐഇ മലയാളം
Kerala Piravi Greetings

കേരള പിറവി ആശംസകൾ

കേരളപ്പിറവി ആശംസകള്‍

മലയാളം ദിനാശംസകള്‍

Malayalam Day 2020 Wishes Greetings

Read more: Kerala Piravi: രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കേരളീയർ; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Kerala piravi 2020 wishes images greetings quotes messages whatsapp status