Kerala Holiday Calendar 2020: 2020 ൽ 26 പൊതുഅവധികളും 3 നിയന്ത്രിത അവധികളുമാണുളളത്. ഇത്തവണ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിട്ടാണ് ഓണം. സെപ്റ്റംബർ 30 ഞായറാഴ്ചയാണ് ഒന്നാം ഓണം. സെപ്റ്റംബർ 31 തിങ്കളാഴ്ചയാണ് തിരുവോണം. സെപ്റ്റംബർ 1 ചൊവ്വാഴ്ച മൂന്നാം ഓണവും സെപ്റ്റംബർ 2 ബുധനാഴ്ച നാലാം ഓണവുമാണ്. ഏപ്രിൽ 14 ചൊവ്വാഴ്ചയാണ് വിഷു. മാർച്ച്, ജൂൺ മാസങ്ങളിൽ ഒരു അവധിയുമില്ല.
Read Here: 2020 bank holidays in India — here is the full list
2020 ലെ പൊതു അവധികൾ
ജനുവരി 2 (വ്യാഴം)- മന്നം ജയന്തി
ജനുവരി 26 (ഞായർ)- റിപ്പബ്ലിക് ദിനം
ഫെബ്രുവരി 21 (വെളളി)- ശിവരാത്രി
ഏപ്രിൽ 9 (വ്യാഴം)- പെസഹ വ്യാഴം
ഏപ്രിൽ 10 (വെളളി)- ദുഃഖ വെളളി,
ഏപ്രിൽ 11 (ശനി)- ദുഃഖ ശനി,
ഏപ്രിൽ 12 (ഞായർ)- ഈസ്റ്റർ
ഏപ്രിൽ 14 (ചൊവ്വ)- വിഷു, അംബേദ്കർ ജയന്തി
മേയ് 1 (വെളളി)- മേയ് ദിനം
ജൂലൈ 20 (തിങ്കൾ)- കർക്കടക വാവ്
ജൂലൈ 31 (വെളളി)- ബക്രീദ്
ഓഗസ്റ്റ് 15 (ശനി)- സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 28 (വെളളി)- അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 (ശനി)- മുഹറം
ഓഗസ്റ്റ് 30 (ഞായർ) -ഒന്നാം ഓണം
ഓഗസ്റ്റ് 31 (തിങ്കൾ)- തിരുവോണം
സെപ്റ്റംബർ 1 (ചൊവ്വ)- മൂന്നാം ഓണം
സെപ്റ്റംബർ 2 (ബുധൻ)- ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 10 (വ്യാഴം)- ശ്രീകൃഷ്ണ ജയന്തി
സെപ്റ്റംബർ 21 (തിങ്കൾ)- ശ്രീനാരയണഗുരു സമാധി ദിനം
ഒക്ടോബർ 2 (വെളളി)- ഗാന്ധി ജയന്തി
ഒക്ടോബർ 24 (ശനി)- മഹാനവമി
ഒക്ടോബർ 26 (തിങ്കൾ)- വിജയദശമി
ഒക്ടോബർ 29 (വ്യാഴം)- നബിദിനം
നവംബർ 14 (ശനി)- ദീപാവലി
ഡിസംബർ 25 (വെളളി)- ക്രിസ്മസ്
നിയന്ത്രിത അവധി
മാർച്ച് 12 (വ്യാഴം)- അയ്യാ വൈകുണ്ഠ സ്വാമി ജയന്തി
ഓഗസ്റ്റ് 3 (തിങ്കൾ)- ആവണി അവിട്ടം
സെപ്റ്റംബർ 17 (വ്യാഴം) വിശ്വകർമദിനം
ഞായറാഴ്ച പൊതു അവധി വരുന്നവ
ജനുവരി 26 – റിപ്പബ്ലിക് ദിനം
ഏപ്രിൽ 12 – ഈസ്റ്റർ
മേയ് 24- ഈദുൽ ഫിത്ർ
ഓഗസ്റ്റ് 30- ഒന്നാം ഓണം
നീണ്ട അവധി
ഏപ്രിലിലാണ് നീണ്ട അവധികളിലൊന്നു വരുന്നത്. ഏപ്രിൽ 9 (വ്യാഴം)- പെസഹ വ്യാഴം, ഏപ്രിൽ 10 (വെളളി)- ദുഃഖ വെളളി, ഏപ്രിൽ 11 (ശനി)- ദുഃഖ ശനി, ഏപ്രിൽ 12 (ഞായർ)- ഈസ്റ്റർ അവധിയായതിനാൽ നാലു അവധിദിനങ്ങൾ ഒരുമിച്ച് ലഭിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിട്ടാണ് രണ്ടാമത്തെ നീണ്ട അവധി. ഓഗസ്റ്റ് 30 (ഞായർ) -ഒന്നാം ഓണം, ഓഗസ്റ്റ് 31 (തിങ്കൾ)- തിരുവോണം, സെപ്റ്റംബർ 1 (ചൊവ്വ)- മൂന്നാം ഓണം, സെപ്റ്റംബർ 2 (ബുധൻ)- ശ്രീനാരായണ ഗുരു ജയന്തി വരുന്നതിനാൽ നാലു ദിവസം അവധി കിട്ടും.