New Update
/indian-express-malayalam/media/media_files/90DJkemZIaEWjlqhPm43.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/T2chgdplDy8QmsSpOdjy.jpg)
1/6
'രഘുതാത്ത' എന്ന തൻ്റെ ഏറ്റവും പുതി സിനിമയുടെ പ്രമോഷൻ തിരക്കിലാണ് കീർത്തി സുരേഷ്.
/indian-express-malayalam/media/media_files/G7mgKlzLQ2gbtumlrHtN.jpg)
2/6
പ്രൊമോഷൻ്റെ ഭാഗമായുള്ള താൻ്റെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/iu8fC3vDmbAgBoQFvgsL.jpg)
3/6
നീല നിറത്തിലുള്ള ഓർഗൻസ് സാറ്റിൻ മെറ്റീരിയലുകളിലുള്ള സാരയാണ് കീർത്തി തിരഞ്ഞെടുത്തിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/JPdgjy0KTosSyzDnRMiJ.jpg)
4/6
സിൽവർ സീക്വൻസ് കൊണ്ടുള്ള വർക്കുകളാണ് സാരിയുടെ മുന്താണിയിൽ കാണുന്നത്.
/indian-express-malayalam/media/media_files/14HVQ3h4QKvwyLS3r3Bc.jpg)
5/6
ജെയ്ഡൻ ഇന്ത്യുടെ കളക്ഷനിൽ നിന്നുള്ള സാരിയാണിത്.
/indian-express-malayalam/media/media_files/mdwT8BYUQqLVHrsu3HcV.jpg)
6/6
മോഡേൺ ചിൽ ലുക്കിലുള്ള കീർത്തിയെ സ്റ്റൈൽ ചെയ്തിരിക്കുന്നത് ശ്രുതി മഞ്ജരിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us