New Update
/indian-express-malayalam/media/media_files/Iz2w9kDYZ8LMWv53OoI0.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/keerthy-suresh-outfit-1.jpg)
1/7
ഇഷ അറോറയുടെ കളക്ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റ് ധരിച്ച പുതിയ ചിത്രങ്ങളാണ് കീർത്തി സുരേഷ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്
/indian-express-malayalam/media/media_files/keerthy-suresh-outfit-2.jpg)
2/7
ബ്രൗൺ നിറത്തിലുള്ള ബ്ലേസർ സ്കേർട്ട് സെറ്റാണിത്.
/indian-express-malayalam/media/media_files/keerthy-suresh-outfit-3.jpg)
3/7
കോട്ടൺ സാറ്റിൻ മെറ്റീരിയലിലാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/keerthy-suresh-outfit-4.jpg)
4/7
പിറകിൽ സ്ലിറ്റോടുകൂടിയ പെൻസിൽ സ്കേർട്ടും, സ്ലീവ് ലെസ് ബ്ലൗസുമാണ് ഒപ്പം വരുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-outfit-5.jpg)
5/7
സ്കേർട്ടിലും കോട്ടിലുമായ് ഹാൻ്റ് എംബ്രോയിഡറി വരുന്ന ഈ ഔട്ടിഫിറ്റിൻ്റെ വില 39901 രൂപയാണ്.
/indian-express-malayalam/media/media_files/keerthy-suresh-outfit-6.jpg)
6/7
അർച്ച മേത്തയാണ് കീർത്തിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/keerthy-suresh-outfit-7.jpg)
7/7
ഒപ്പം അണിഞ്ഞിരിക്കുന്ന ഫ്രാങ്ക് മുള്ളർ ജീൻ വാച്ചും, അമമ ജ്യൂവൽസിൻ്റെ കമ്മലുകളും ഏറെ ശ്രദ്ധേയമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us