New Update
/indian-express-malayalam/media/media_files/yqbSbTgB3K6Bnlys4YVw.jpg)
കീർത്തി സുരേഷ്
/indian-express-malayalam/media/media_files/keerthy-floral-saree-01.jpg)
1/7
പുതിയ ചിത്രമായ രഘു താത്തയുടെ പ്രൊമോഷൻ തിരക്കിലാണ് കീർത്തി സുരേഷ്.
/indian-express-malayalam/media/media_files/keerthy-floral-saree-07.jpg)
2/7
പ്രൊമോഷൻ പരിപാടിയിൽനിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.
/indian-express-malayalam/media/media_files/keerthy-floral-saree-03.jpg)
3/7
വൈറ്റ് ഫ്ലോറൽ സാരിയിലുള്ള കീർത്തിയുടെ പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/keerthy-floral-saree-06.jpg)
4/7
സാരിക്ക് ഇണങ്ങുന്ന ഹാൾട്ടർ നെക്ക് സ്ലീവ്ലെസ് ബ്ലൗസാണ് കീർത്തി തിരഞ്ഞെടുത്തിട്ടുള്ളത്.
/indian-express-malayalam/media/media_files/keerthy-floral-saree-05.jpg)
5/7
കമ്മലുകൾ മാത്രമാണ് താരം ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിട്ടുള്ളത്.
/indian-express-malayalam/media/media_files/keerthy-floral-saree-02.jpg)
6/7
സുമൻ കുമാറാണ് രഘു താത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/keerthy-floral-saree-04.jpg)
7/7
കീര്‍ത്തി സുരേഷിനൊപ്പം എം.എസ്.ഭാസ്കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്യും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us